യുവകലാസാഹിതി ഈണം 16ന്

Web Desk
0 Min Read

ദോഹ: യുവകലാസാഹിതി ഖത്തരിന്റെ ഈദ്- ഓണാഘോഷമായ ‘ഈണം-2022’ സെപ്തംബര്‍ 16 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വക്രയിലുള്ള ഹോട്ടല്‍ റോയല്‍ പാലസില്‍ നടക്കും.

city exchange

പരിപാടികളില്‍ ഐ സി സി പ്രസിഡന്റും ഐ സി ബി എഫ്, ഐ എസ് സി പ്രതിനിധികളും മറ്റ് കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. അതോടൊപ്പം ഖത്തറിലെ വിവിധ കലാകാരന്മാരുടേയും കലാകാരികളുടേയും കലാപ്രകടനങ്ങളും അരങ്ങേറും.

Share This Article
Leave a Comment
error: Content is protected !!