ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഖത്തറിലെത്തുന്നു

Web Desk
0 Min Read

ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി ഖത്തറിലെത്തുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!