

ദോഹ: ഇഹ്തിറാസ് ആപ്പുമായി ബന്ധിപ്പിച്ച റാപിഡ് ആന്റിജന്‍ പരിശോധന നിര്‍വഹിക്കാവുന്ന സ്വകാര്യം മെഡിക്കല്‍ സൗകര്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 101 ക്ലിനിക്കുകളുടെ ഔദ്യോഗിക പട്ടികയാണ് ട്വിറ്ററിലൂടെ മന്ത്രാലയം പുറത്തിറക്കിയത്.

പട്ടികയില്‍ ഉള്‍പ്പെടാത്ത ക്ലിനിക്കുകളില്‍ നിന്നും റാപിഡ് ആന്റിജന്‍ പരിശോധന നിര്‍വഹിച്ചാല്‍ അക്കാര്യം ഇഹ്തിറാസ് ആപ്പില്‍ പ്രതിഫലിക്കില്ല.

പരിശോധന നിര്‍വഹിക്കുന്നവര്‍ക്ക് കോവിഡ് പോസിറ്റീവാണെങ്കില്‍ എസ് എം എസ് മുഖേന വിവരം അറിയിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. തുടര്‍ന്ന് 24 മണിക്കൂറിനകം രണ്ടാമത്തെ എസ് എം എസ് സന്ദേശം വരികയും അതില്‍ ഇ-ജസ പോര്‍ട്ടല്‍ ലിങ്കുമായി ബന്ധിപ്പിച്ചാല്‍ അസുഖത്തിനുള്ള അവധി അപേക്ഷ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുകയും ചെയ്യും.
ഇഹ്തിറാസ് ആപ്പുമായി ബന്ധിപ്പിച്ച സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളുടെ പൂര്‍ണ പട്ടിക താഴെ ചേര്‍ക്കുന്നു:
- തുര്‍ക്കിഷ് ഹോസ്പിറ്റല്‍
- അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍
- നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ദോഹ
- നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍
- ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍
- അല്‍ ഇസ്ര പോളിക്ലിനിക്ക്
- ഡോ. മഹര്‍ അബ്ബാസ് പോളി ക്ലിനിക്ക്
- സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍
- ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍
- പ്രീമിയം നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ദോഹ
- അപ്പോളോ പോളിക്ലിനിക്ക് ഖത്തര്‍
- അല്‍ ഇസ്‌റ മെഡിക്കല്‍ സെന്റര്‍
- സാക് പോളിക്ലിനിക്ക് ഖത്തര്‍ മാള്‍
- ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍
- എലൈറ്റ് മെഡിക്കല്‍ സെന്റര്‍
- ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍ മുന്‍തസ
- ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍
- ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്
- വെല്‍കെയര്‍ പോളിക്ലിനിക്ക്
- ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ
- അല്‍ മലാക്കിയ ക്ലിനിക്ക്‌സ്
- അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍
- അല്‍ ഇമാദി ഹോസ്പിറ്റല്‍ ക്ലിനിക്ക്‌സ് നോര്‍ത്ത് ഡബ്ല്യു എല്‍ എല്‍
- അല്‍ ഇമാദി ഹോസ്പിറ്റല്‍
- അല്‍ കയ്യാലി മെഡിക്കല്‍ സെന്റര്‍
- അല്‍ തഹ്‌രിര്‍ മെഡിക്കല്‍ സെന്റര്‍
- അല്‍ ഫര്‍ദാന്‍ മെഡിക്കല്‍
- അല്‍ അബീര്‍ മെഡിക്കല്‍
- അലീവിയ മെഡിക്കല്‍ സെന്റര്‍
- സമ മെഡിക്കല്‍ സെന്റര്‍
- ഡോ. ഖാലിദ് അല്‍ ശൈഖ് മെഡിക്കല്‍
- ഡോ. മുഹമ്മദ് അമിന്‍ സുബൈബ്
- ഗര്‍ഡിനിയ മെഡിക്കല്‍ സെന്റര്‍
- നോവ ഹെല്‍ത്ത് കെയര്‍
- ഏഷ്യന്‍ മെഡിക്കല്‍ ഹെല്‍ത്ത്
- അല്‍ അഹ്‌ലി ഹോസ്പിറ്റല്‍
- അല്‍ വക്‌റ ക്ലിനിക്ക്‌സ് ആന്റ് അര്‍ജന്റ് കെയര്‍ യൂണിറ്റ് അല്‍ അഹ്‌ലി ഹോസ്പിറ്റല്‍
- അല്‍ തായി മെഡിക്കല്‍
- ഫോക്കസ് മെഡിക്കല്‍ സെന്റര്‍
- കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ ബര്‍വ സിറ്റി
- കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ വക്‌റ
- വാല്യു മെഡിക്കല്‍ സെന്റര്‍
- ദോഹ ക്ലിനിക്ക് ഹോസ്പിറ്റല്‍
- മഗ്‌രാബി സെന്റര്‍ ഫോര്‍ ഐ, ഇ എന്‍ ടി ആന്റ് ദന്തല്‍
- അല്‍ അഹ്മദാനി മെഡിക്കല്‍ സെന്റര്‍
- ഡോ. സാമിയ അല്‍ നംല മെഡിക്കല്‍ സെന്റര്‍
- അല്‍ മാസ മെഡിക്കല്‍ സെന്റര്‍
- അല്‍ ഹയാത്ത് മെഡിക്കല്‍ സെന്റര്‍
- ഇമാറാ മെഡിക്കല്‍ സെന്റര്‍
- മാര്‍ബ്ള്‍ മെഡിക്കല്‍ സെന്റര്‍
- അല്‍ ഷാമി മെഡിക്കല്‍ സെന്റര്‍
- അല്‍ ദിമാഷ്ഖി മെഡിക്കല്‍ സെന്റര്‍
- യുണൈറ്റല്‍ കെയര്‍ മെഡിക്കല്‍ സെന്റര്‍
- അല്‍ സലാം സെന്റര്‍ ഐന്‍ ഖാലിദ്
- റയ്ഹാന്‍ മെഡിക്കല്‍ കോംപ്ലക്‌സ്
- അല്‍ സലാം മെഡിക്കല്‍ സെന്റര്‍ അല്‍ ഖൈസ
- അല്‍ ശുരൂഖ് മെഡിക്കല്‍ സെന്റര്‍
- അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക്ക് സെന്റര്‍ മുഐതിര്‍
- അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക്ക് സെന്റര്‍ അല്‍ സൈലിയ
- ഡോ. ഖുലൂദ് അല്‍ മഹമൂദ് സ്‌പെഷ്യലൈസ്ഡ് സെന്റര്‍
- പ്ലാനറ്റ് മെഡിക്കല്‍ സെന്റര്‍
- ഡോ. സമീര്‍സ് ക്ലിനിക്ക്
- അല്‍ ഹിക്മ മെഡിക്കല്‍ കോംപ്ലക്‌സ്
- മാര്‍ബിള്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്
- അല്‍ സിറാജ് മെഡിക്കല്‍ സെന്റര്‍
- ദി ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍
- ബര്‍സാന്‍ മെഡിക്കല്‍ സെന്റര്‍
- റാഹ മെഡിക്കല്‍ സെന്റര്‍
- അല്‍ സഫ മെഡിക്കല്‍ പോളിക്ലിനിക്ക്
- ബ്യൂട്ടി മെഡിക്കല്‍ സെന്റര്‍
- പാര്‍ക്കോ ഹെല്‍ത്ത് കെയര്‍
- അല്‍ വെഹ്ദ മെഡിക്കല്‍ സെന്റര്‍
- അല്‍ അഖ്‌സ മെഡിക്കല്‍ സെന്റര്‍
- മില്ലേനിയം മെഡിക്കല്‍ സെന്റര്‍
- ദി ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍
- ഹിലാല്‍ പ്രീമിയം നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഡബ്ലു എല്‍ എല്‍
- റീം മെഡിക്കല്‍ സെന്റര്‍
- തവാദി മെഡിക്കല്‍ സെന്റര്‍
- അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍
- അല്‍ അമല്‍ മെഡിക്കല്‍ സെന്റര്‍
- അല്‍ ഷിഫ പോളിക്ലിനിക്ക് ഡി റിംഗ് റോഡ്
- അല്‍ ഷിഫ പോളിക്ലിനിക്ക് അര്‍ ഖര്‍തിയാത്ത്
- വെസ്റ്റ് ബേ മെഡികെയര്‍
- ഫാമിലി മെഡിക്കല്‍ ക്ലിനിക്ക്‌സ്
- ക്യൂന്‍ ഹോസ്പിറ്റല്‍
- അല്‍ സഈം പോളിക്ലിനിക്ക്
- ഫെറ്റോ മെറ്റേര്‍ണല്‍ സെന്റര്‍
- ഹൂസ്റ്റണ്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍
- അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്ക്‌സ്
- ഖത്തര്‍ ഫൗണ്ടേഷന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍
- പാര്‍ക്കോ ഹെല്‍ത്ത് സെന്റര്‍ അല്‍ ഷിഹാനിയ
- അല്‍ മഹമ്മൂദ് മെഡിക്കല്‍ സെന്റര്‍
- ഓഷ്യന്‍ മെഡിക്കല്‍ സെന്റര്‍
- അല്‍ അസീസിയ മെഡിക്കല്‍ സെന്റര്‍
- ഇബ്തസിം മെഡിക്കല്‍ സെന്റര്‍
- ഔറ ഈസ്തററിക് പോളിക്ലിനിക്ക്
- അവന്യൂസ് ദന്തല്‍ സെന്റര്‍
- ലൈഫ് ലൈന്‍ മെഡിക്കല്‍ സെന്റര്‍
- അന്നാബ് ലബോറട്ടറീസ് ആന്റ് റേഡിയോളജി
- അഡ്വാന്‍സ് മെഡിക്കല്‍ ക്ലിനിക്ക്
- ക്ലോവര്‍ ക്ലിനിക്‌സ്

