

ആലുവ: ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ആറാം റാങ്ക് ആലുവ യു സി കോളജ് വിദ്യാര്‍ഥിനി അമ്രീന്‍ സുഹാനയ്ക്ക്. മുസ്ലിം ലീഗ് കളമശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി കെ ബീരാന്റെയും കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ഷാഹിന ബീരാന്റെയും മകളാണ്.

