അങ്കം അട്ടഹാസം മെയ് 8ന് തിയേറ്ററുകളില്‍

Web Desk
1 Min Read

തിരുവനന്തപുരം: കാലം മാറുമ്പോള്‍ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും. പക്ഷേ തലസ്ഥാന നഗരിയിലെ ചോര മണക്കുന്ന വഴികളില്‍ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു.

city exchange

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ഗ്യാംഗ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം അങ്കം അട്ടഹാസം മെയ് 8ന് തിയേറ്ററുകളിലെത്തുന്നു.

മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാ രാജന്‍, അംബിക (പുതുമുഖ നായിക), കിച്ചു (യു എസ് എ), സിബി തോമസ്, സ്മിനു സിജോ, അമിത്ത്, കുട്ടി അഖില്‍, ദീപക് ശിവരാജന്‍ എന്നിവരഭിനയിക്കുന്നു.

സംവിധാനം- സുജിത്ത് എസ് നായര്‍, ബാനര്‍- ട്രിയാനി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി യു എസ് എ, ഛായാഗ്രഹണം- ശിവന്‍ എസ് സംഗീത്, രചന- സുജിത്ത് എസ് നായര്‍, അനില്‍കുമാര്‍ ജി, എഡിറ്റിംഗ്- പ്രദീപ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരിവെഞ്ഞാറമൂട്, ആക്ഷന്‍സ്- ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബ്ലെയിസ്, ഗാനരചന- ദീപക് നന്നാട്ടുകാവ്, ഡസ്റ്റന്‍ അല്‍ഫോണ്‍സ്, സംഗീതം- ശ്രീകുമാര്‍ വാസുദേവ്, അഡ്വ. ഗായത്രി നായര്‍, ആലാപനം- വിനീത് ശ്രീനിവാസന്‍, ഇന്ദ്രവതി ചൗഹാന്‍ (പുഷ്പാ ഫെയിം), കല- അജിത്ത് കൃഷ്ണ, ചമയം- സൈജു നേമം, കോസ്റ്റിയും- റാണ പ്രതാപ്, ബി ജി എം- ആന്റണി ഫ്രാന്‍സിസ്, ഓഡിയോഗ്രാഫി- ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ്- ജിഷ്ണു സന്തോഷ്, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!