

കണ്ണൂർ: തിരുവനന്തപുരം ഐ എസ് ആർ ഒയിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി (70) കണ്ണൂർ വള്ളിത്തോട് വീട്ടിൽ നിര്യാതയായി.

ചിന്ത പബ്ലീഷേഴ്സ് മുൻ ജനറൽ മാനേജരും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും
പ്രമുഖ സിനിമാ നിരൂപകനുമായ വി കെ ജോസഫിന്റെ ഭാര്യയാണ്. മകൻ: മനു ജോസഫ് ( വാൾമാർട്ട് ബാംഗ്ളൂർ). മരുമകൾ: മേരീസ് സിവിൽ എൻജിനീയർ, ബാംഗ്‌ളൂർ).
സംസ്ക്കാരം കണ്ണൂർ ജില്ലയിലെ കുന്നോത്ത് ബുധനാഴ്ച നടക്കും.
…………………………
ഫ
