അന്‍വര്‍ ബാബു വടകരയുടെ മകന്‍ ശമ്മാസ് ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാബു വടകരയുടെ മകന്‍ ശമ്മാസ് അന്‍വര്‍ (38) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഖത്തറിലെ അല്‍ മുബൈറിക് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

city exchange

ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും അടുത്ത ദിവസങ്ങളില്‍ ഖത്തറിലേക്ക് വരാനിരിക്കെയാണ് മരണം.

ഭാര്യ: റോസ്മി. മക്കള്‍: സൈനബ്, തമീം. സഹോദരന്‍: മുഹമ്മദ് ഷിയാസ് (ഖത്തര്‍), ശാമില്‍.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!