ശുചീകരണ തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Web Desk
0 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യം നീക്കം ചെയ്യുന്നതിന് താത്പര്യമുള്ള ശുചീകരണ തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

city exchange

അപേക്ഷകള്‍ മാര്‍ച്ച് 10 വൈകിട്ട് 5 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ വിജയനുമായി ബന്ധപ്പെടുക.

Share This Article
Leave a Comment
error: Content is protected !!