Community
അപ്പുണ്ണി ശശി ദോഹയിലെത്തി

ദോഹ: നാടകസൗഹൃദം ദോഹ മാര്‍ച്ച് 18ന് ശനിയാഴ്ച വൈകിട്ട് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഓഡിറ്റോറിയം ഹാളില്‍ നടത്തുന്ന ലോക നാടക ദിനത്തോടും നാടകസൗഹൃദം ദോഹയുടെ എട്ടാം വാര്‍ഷികത്തോടും അനുബന്ധിച്ച് നടക്കുന്ന ചക്കരപ്പന്തല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രമുഖ നാടക, സിനിമാ നടന്‍ അപ്പുണ്ണി ശശി ഖത്തറിലെത്തി.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപ്പുണ്ണി ശശിയെ പ്രസിഡന്റ് മജീദ് സിംഫണി, ജനറല്‍ സെക്രട്ടറി ആഷിക് മാഹി, മുന്‍ പ്രസിഡന്റ് രാജേഷ് രാജന്‍, വൈസ് പ്രസിഡന്റ് ജമാല്‍ വേളൂര്‍, ജോയന്റ് സെക്രട്ടറി നവാസ് ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



