അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി- അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ റിമാന്റില്‍. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസ് (69)നെയാണ് ബിനാനിപുരം പോലീസ് പിടികൂടിയത്.പെണ്‍കുട്ടി ഭയന്ന് കരഞ്ഞ് അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇന്‍സ്‌പെക്ടര്‍ വി. ആര്‍. സുനില്‍, എസ്. ഐ പി. എസ്. ജയ്പാല്‍, എ. എസ്. ഐമാരായ പി. ജി. ഹരി, പി. കെ. ബിജു, പ്രമീളരാജന്‍, എസ്. സി. പി. ഒമാരായ ടി. എ. രജീഷ്, എം. എ. ശൈലി, സി. പി. ഒമാരായ കെ. വി. വിനീഷ്, കെ. ഐ. ഷിഹാബ്, പി. എല്‍. ലിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!