

നിലമ്പൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു (73) നിര്യാതനായി. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു.

വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണത്തെത്തുടര്‍ന്ന് നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയാഘോഷം നിര്‍ത്തിവെച്ചു.
