പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍

Web Desk
0 Min Read

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17കാരിയുമായി നാട് വിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍. . 29കാരനായ ഷെമി മുദ്ദിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞു പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിതേഷ് പ്രതിയെ അറസ്റ്റ് ചെയ്തു.

city exchange

മൂന്നു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും കാണാറുണ്ടായിരുന്നുവത്രേ. പ്രതിയെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!