റോട്ടറി 1000 സൈക്കിളുകള്‍ കൈമാറി

Web Desk
1 Min Read

കൊച്ചി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും കേരളം നല്‍കുന്ന മുന്‍ഗണന സന്തോഷം നല്കുന്നതാണെന്ന് റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ ജെന്നിഫര്‍ ജോണ്‍സ്. ട്രിങ് എ സ്മൈല്‍ പദ്ധതിക്ക് കീഴില്‍ വിദ്യാര്‍ഥിനികള്‍ക്ക് 1000 സൈക്കിളുകള്‍ കൈമാറി സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലും കോയമ്പത്തൂരിലുമായി റോട്ടറി പെണ്‍കുട്ടികള്‍ക്കായി കൈമാറുന്ന പതിനായിരം സൈക്കിളുകളുടെ ആദ്യ ഘട്ട വിതരണമാണ് കൊച്ചിയില്‍ നടന്നത്.

city exchange

റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ എ എസ് വെങ്കിടേഷ്, മഹേഷ് കോട്ട് ബാഗി, കെ എന്‍ ഉണികൃഷ്ണന്‍ എം എല്‍ എ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ് രാജ്മോഹന്‍ നായര്‍, ആര്‍ മാധവ് ചന്ദ്രന്‍, സി എസ് കര്‍ത്ത, ജിബു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!