മര്‍സ ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് അത്തഹിയ കൈമാറി

Web Desk
0 Min Read

ദോഹ: ആഗോളവാര്‍ത്ത അത്തഹിയ 2025 മര്‍സ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കൈമാറി. മര്‍സ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഹസ്സന്‍ എന്നിവര്‍ അത്തഹിയ ഏറ്റുവാങ്ങി. ആഗോളവാര്‍ത്ത മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമട ചടങ്ങില്‍ പങ്കെടുത്തു.

city exchange

Share This Article
Leave a Comment
error: Content is protected !!