വായനക്കാരെ ഇറ്റലിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ഷാജി എന്‍ നായര്‍ക്ക് അത്തഹിയ കൈമാറി

Web Desk
0 Min Read

ദോഹ: ആഗോളവാര്‍ത്ത അത്തഹിയ യാത്രാ പ്രേമിയും ബിസിനസുകാരനുമായ ഷാജി എന്‍ നായര്‍ക്ക് കൈമാറി. ഷാജി എന്‍ നായരുടെ ഇറ്റാലിയന്‍ യാത്രാ വിവരണവും അനുഭവങ്ങളും അത്തഹിയയില്‍ അദ്ദേഹം പങ്കുവെച്ചിരുന്നു.

city exchange

ആഗോളവാര്‍ത്ത മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമടയില്‍ നിന്നും ഷാജി എന്‍ നായര്‍ അത്തഹിയ ഏറ്റുവാങ്ങി.

Share This Article
Leave a Comment
error: Content is protected !!