

ദോഹ: യാത്രാ ദൂരങ്ങളെ സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ പുഞ്ചിരികൊണ്ട് ചേര്‍ത്തുവെക്കാന്‍ എവെന്‍സ് ട്രാവല്‍സ് സഹായിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച ടിക്കറ്റ് നിരക്ക് ലഭ്യമാക്കാന്‍ എവെന്‍സ് എല്ലായ്‌പോഴും സന്നദ്ധമാകുന്നതാണ് ഈ കാലത്തിനിടയിലെ സ്ഥാപനത്തിന്റെ വിജയ രഹസ്യം.

റമദാനിലും അല്ലാത്തപ്പോഴും യാത്രകള്‍ക്ക് ഏറ്റവും വിശ്വസ്തമായി സമീപിക്കാവുന്ന നാമം കൂടിയാണ് എവെന്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി റിംഗ് റോഡിലെ ഹെഡ് ഓഫിസ് സന്ദര്‍ശിക്കുകയോ 44125468 എന്ന നമ്പറില്‍ വിളിക്കുകയോ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
