
ദോഹ: പ്രമുഖ ട്രാവല്‍സ് എവന്‍സ് ട്രാവല്‍സ് ആന്റ് ടൂര്‍സിന്റെ പുതിയ ശാഖ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ എയര്‍ലൈനുകളുടെ ഏജന്‍സി കൂടിയാണ് എവന്‍സ് ട്രാവല്‍സ് ആന്റ് ടൂര്‍സ്.

ഫ്‌ളൈനാസ്, ചൈനീസ് എയര്‍ലൈന്‍സ് തുടങ്ങി നിരവധി എയര്‍ലൈനുകളുടെ ഖത്തറിലെ ഏജന്‍സിയാണ് എവന്‍സ്. ഉദ്ഘാടന ചടങ്ങില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.
