

ദോഹ: ആദരവാണ് ആദര്‍ശം പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ്മാനി തങ്ങളെയും കേരള വഖഫ് ബോര്‍ഡ് അംഗം സയ്യിദ് ജഅഫര്‍ തങ്ങള്‍ കുറ്റിക്കാട്ടൂരിലേയും സ്വീകരിച്ചു.

ദുസിത് 2 ഹോട്ടല്‍ ദോഹയില്‍ സെപ്തംബര്‍ ആറിന് ഉച്ചക്ക് 12.30നാണ് പരിപാടി. സംഗമത്തില്‍ സയ്യിദ് ഹൈദ്രോസ് തങ്ങള്‍ ദുബായ്, സിദ്ദീഖ് തങ്ങള്‍ മാണിമൂല, ഡോ. കെ എം ബഹാവുദ്ദീന്‍ ഹുദവി, സയ്യിദ് സിറാജ് തങ്ങള്‍ കോഴിക്കോട് എന്നിവര്‍ പങ്കെടുക്കും.
