ബ്രസീലിനെ തോല്‍പ്പിച്ചെങ്കിലും കാമറൂണിന് പ്രീ ക്വാര്‍ട്ടറില്ല

Web Desk
0 Min Read

ദോഹ: കാമറൂണിന് മുമ്പില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ബ്രസീല്‍ ജി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തി. ഇഞ്ചുറി ടൈമിലാണ് കാമറൂണ്‍ കരുത്തന്മാരായ ബ്രസീലിനെ വീഴ്ത്തിയത്.

city exchange

സൂപ്പര്‍താരം വിന്‍സന്റ് അബൂബക്കറാണ് കാമറൂണിന്റെ വിജയ ഗോള്‍ ഹെഡ്ഡറിലൂടെ നേടിയത്. പിന്നാലെ ജേഴ്‌സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൂബക്കറിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പു കാര്‍ഡായി കളിയില്‍ നിന്ന് പുറത്താവുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!