പുരസ്‌ക്കാര വിതരണം നടത്തി

Web Desk
1 Min Read

കോഴിക്കോട്: ചട്ടമ്പിസ്വാമി സാഹിത്യ അക്കാദമി ആന്റ് ലക്ഷ്മി ഫിലിം മീഡിയ പുരസ്‌ക്കാരം മനോജ് കരിവാട്ടിലിന് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമ്മാനിച്ചു. വിഷ്ണുലോകം വിനോദ് അധ്യക്ഷത വഹിച്ചു. പി ആര്‍ നാഥന്‍ മുഖ്യപ്രഭാഷണം നടത്തി.

city exchange

ബിനു വണ്ടൂര്‍, കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, എം എ സേവ്യര്‍, സൂരജ് രവീന്ദ്രന്‍, ഒ കെ എന്‍ തമ്പുരാന്‍, സന്ധ്യാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഷബ്‌ലി വരുവോറയുടെ നമ്മളില്‍ ചിലര്‍ പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ജഗത്മയന്‍ ചന്ദ്രപുരിക്ക് നല്കി വി ആര്‍ സുധീഷ് പുസ്തകം പ്രകാശനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!