അബുദാബി എയര്‍പോര്‍ട്ടുകളില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണത്തില്‍ വര്‍ധനവ്

Web Desk
0 Min Read

അബുദാബി: അബൂദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി മുംബൈ, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പ്രതിദിന ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ‘ഗോ എയര്‍’ എന്ന പേരില്‍ മുമ്പ് അറിയപ്പെട്ടിരുന്ന ‘ഗോ ഫസ്റ്റ്’ ഫ്‌ലൈറ്റുകളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ചു.

city exchange

ഫ്‌ളൈറ്റുകളുടെ വര്‍ധനവ് ഈ ലക്ഷ്യസ്ഥാനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റും. ഇത് 2022 വേനല്‍ക്കാലത്തെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഷെഡ്യൂളിലേക്ക് ചേര്‍ക്കും.

Share This Article
Leave a Comment
error: Content is protected !!