ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: പ്രവാസികള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന വിഷാദരോഗങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യാ പ്രവണതയും വര്‍ധിച്ച സാഹചര്യത്തില്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിച്ചു.

city exchange

നസീം മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാറില്‍ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സെമീന്‍ സമീദ് സംസാരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.

പരിപാടിയില്‍ ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് കെ വി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി റഷീദ് മാണൂര്‍, ചീഫ് കോഡിനേറ്റര്‍ നൂറുല്‍ ഹഖ് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!