ദേശീയ കായിക ദിനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവൃത്തി സമയം

Web Desk
0 Min Read

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അതിന്റെ സേവന, സുരക്ഷാ വകുപ്പുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

city exchange

സേവന വകുപ്പുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെ പാസ്പോര്‍ട്ട്, ഗതാഗതം, ദേശീയതയും യാത്രാ രേഖകളും, ക്രിമിനല്‍ തെളിവുകളും വിവരങ്ങളും (വിരലടയാളം) പ്രവര്‍ത്തിക്കും.

അതേസമയം, മന്ത്രാലയത്തിന്റെ ഗതാഗത അന്വേഷണ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Share This Article
Leave a Comment
error: Content is protected !!