ഖത്തര്‍ പ്രധാനമന്ത്രി ഡച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ/ മ്യൂണിക്: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ ഭാഗമായി നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി ഡിക്ക് സ്‌കൂഫുമായി കൂടിക്കാഴ്ച നടത്തി.

city exchange

ഇരു നേതാക്കളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണബന്ധങ്ങള്‍ അവ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ഉള്ള മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. കൂടാതെ പരസ്പര താത്പര്യമുള്ള വിവിധ പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളിലുമുള്ള നിലപാടുകള്‍ കൈമാറി.

Share This Article
Leave a Comment
error: Content is protected !!