ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ 150-ാം വാര്‍ഷികം നാലിന് കോഴിക്കോട്ട്

Web Desk
1 Min Read

കോഴിക്കോട്: ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ 150-ാം വാര്‍ഷികം നാലിന് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

city exchange

കേരള സര്‍ക്കാര്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും സഹകരണത്തോടെയും നടക്കുന്ന പരിപാടി കോഴിക്കോട് ടാഗോര്‍ സെന്ററില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സി പി മുസാഫര്‍ അഹമ്മദ്, ഡോ. അബ്ദുല്‍ ഹക്കീം, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!