ബഹ്‌റൈനില്‍ ഇസ്രാഈല്‍ എംബസി തുറന്നു

Web Desk
0 Min Read

മനാമ: ബഹ്‌റൈനില്‍ ഇസ്രാഈല്‍ എംബസി തുടങ്ങി. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യായിര്‍ ലാപിഡും ചേര്‍ന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്.

city exchange

ഇസ്രായേലും ബഹ്‌റൈനും തമ്മിലുള്ള സഹകരണം ശക്തമായതായും എംബസികള്‍ വഴി കൂടുതല്‍ വിപുലമായ സഹകരണത്തിന് അവസരങ്ങളുള്ളതായും ഉദ്ഘാടനച്ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. ബഹ്‌റൈനിലെ ഇസ്രായേല്‍ അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!