
കൊച്ചി: എറണാകുളം ദേശാഭിമാനി റോഡ് ടാഗോര്‍ സ്ട്രീറ്റ് രാധികയില്‍ ബാലഗോപാല്‍ റാം മോഹന്‍ (53) നിര്യാതനായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് മുന്‍ ചെയര്‍മാനാണ്. ഭാര്യ: രാധിക. മക്കള്‍: ഡോ. ശ്രീകാന്ത്, ശ്രീരാം. മൃതദേഹം സംസ്‌ക്കരിച്ചു.

