ദോഹ: നിരോധിത ഗുളികകള്‍ പിടികൂടി. ഖത്തറിലെ റാസല്‍ അഫാന്‍ തുറമുഖത്താണ് സംഭവം. ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഗുളികകളുടെ പായ്ക്കുകള്‍ ലഭിച്ചത്. 9,600 ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.

Sign in to your account