സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തില്‍ അംഗത്വം നല്കി

Web Desk
0 Min Read

കൊച്ചി: എറണാകുളം ഡി സി സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സബര്‍മതി പഠന- ഗവേഷണ കേന്ദ്രം, പോള്‍ പി മാണി മെമ്മോറിയല്‍ ലൈബ്രറിയുടെ ആജീവാനന്ത അംഗത്വം യൂത്ത് കോണ്‍ഗ്രസ്് ആലുവ നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വീകരിച്ചു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അംഗത്വം വിതരണം ചെയ്തു. കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!