
വടകര: മാക്കൂല്‍ പീടിക ആസ്വാദകക്കൂട്ടം ജില്ലാ ആശുപത്രിക്ക് കീഴിലുള്ള ഡയാലിസ് സെന്ററിലേക്ക് ദേവര്‍കണ്ടി അസീസിന്റെ സ്മരണാര്‍ഥം കുടുംബം നല്‍കിയ ബെഡ്ഷീറ്റ് വാര്‍ഡ് കൗണ്‍സിലര്‍ നുസ്രത്ത് കക്കുഴിയില്‍ ഡയാലിസിസ് സെന്റര്‍ സീനിയര്‍ നര്‍സ് ഓഫീസര്‍ ഷീനക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

സറുണ്‍, ഷബിന്‍, അജിമോന്‍, കോര്‍ഡിനേറ്റര്‍ ഉസ്മാന്‍ വി പി, അജ്‌നാസ് ഡി കെ എന്നിവര്‍ സംസാരിച്ചു.
