തൈക്വാണ്ഡോ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

Web Desk
0 Min Read

കോഴിക്കോട്: ജില്ലാ സബ്ജൂനിയര്‍, കാഡറ്റ്, ജൂനിയര്‍ തൈക്വാ
ണ്ഡോ ചാമ്പ്യന്‍ഷിപ്പിന് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി എ മൂസ ഹാജി അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പ്രേമചന്ദ്രന്‍, പി സി ഗോപിനാഥ്, പി ജ്യോതിഷ്, എസ് പ്രദീപ് സംസാരിച്ചു. എം ആര്‍ ശരത് കുമാര്‍ സ്വാഗതവും സി വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച സമാപിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!