കെ ടി അക്ബറിന് ഇന്ത്യന്‍ എംബസി ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്

Web Desk
0 Min Read

ദോഹ: വാഴക്കാട് വാലില്ലാപുഴ സ്വദേശി കെ ടി അക്ബര്‍ 2021 ടീച്ചേഴ്‌സ് ഡേ പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹനായി. ഖത്തര്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക്ക് മിത്തലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സക്രട്ടറി സച്ചിന്‍ ദിനകര്‍, എം ഇ എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദാ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുപത് വര്‍ഷമായി ഖത്തര്‍ എം ഇ എസ് ഫിസിക്കല്‍ എജുക്കേഷന്‍ ഹെഡ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകനും വാഖ് മികച്ച ഫുട്‌ബോള്‍/ സ്‌പോര്‍ട്‌സ് താരവുമാണ് അദ്ദേഹം.

city exchange
Share This Article
Leave a Comment
error: Content is protected !!