ചാലിയാര്‍ ദോഹ ജലദിന ക്വിസില്‍ ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ ജേതാക്കള്‍

Web Desk
0 Min Read

ദോഹ: ചാലിയാര്‍ ദോഹ ക്വിസ് 2022ല്‍ ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടി. ജിനേശ്വര്‍ നരിയാനി, ഭഗത് കൃഷ്ണന്‍ എന്നിവരായിരുന്നു ബിര്‍ള സ്‌കൂള്‍ ടീം അംഗങ്ങള്‍.

city exchange

ലോക ജലദിനത്തിന്റെ ഭാഗമായാണ് ചാലിയാര്‍ ദോഹ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!