

ദുബൈ: നവജാത ശിശുക്കളുടെ വസ്ത്ര നിര്‍മ്മാണ രംഗത്ത് പുത്തന്‍ അധ്യായം തീര്‍ത്ത ബൂംബേബിയുടെ ദുബൈ ഷോറൂം ദേര മുര്‍ഷിദ് ബസാര്‍ ഹോള്‍സെയില്‍ പ്ലാസയില്‍ മിംസ് ഡയരക്ടര്‍ എഞ്ചിനീയർ അബ്ദുറഹ്മാൻ അബൂദബി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിജയന്‍ ഹാപ്പി റൂബി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഉമ്മര്‍ മസ്‌ക്കത്ത് ആദ്യ വില്‍പ്പന നടത്തി. ബീച്ചാ അപ്പാരല്‍സ് ബൂംബേബി മാനേജിംഗ് ഡയരക്ടര്‍ എ ടി അബൂബക്കര്‍, സി ഇ ഒ സുനീര്‍ ഷംസു, അജ്‌നാസ് പി പി, റാഫി മസ്‌ക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മധ്യപ്രദേശ്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുള്ള ബൂംബേബിയുടെ ഉത്പന്നങ്ങള്‍ ഗുണനിലവാരം ഉള്ളതും ഏറെ ശ്രദ്ധേയവുമാണ്. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് മാസ്‌ക്ക് നിര്‍മ്മിച്ച് തൊഴിലാളികളെ സംരക്ഷിച്ച് മറ്റു സ്ഥാപനങ്ങള്‍ക്കു കൂടി മാതൃകയായ ബീച്ചാ അപ്പാരല്‍സ് ഗള്‍ഫ് മേഖലകളില്‍ കൂടി സജീവമാകുകയാണ്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

