ബൂത്ത് സമ്മേളനം നടത്തി

Web Desk
0 Min Read

ആലുവ: നെടുമ്പാശ്ശേരി മണ്ഡലം ചെങ്ങമനാട് പഞ്ചായത്ത് ബൂത്ത് 81ല്‍ ബൂത്ത് സമ്മേളനവും സമര്‍പ്പണ നിധിയും നടന്നു. ബൂത്ത് പ്രസിഡന്റ് അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി എറണാകുളം ജില്ലാ സെക്രട്ടറി വി കെ ബസിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹേമലത വിജയരാജന്‍, രൂപേഷ് പൊയ്യാട്ട്, സേതുരാജ് ദേശം, സരസ്വതി ഗോപാല ക്യഷ്ണന്‍, ടി ശ്രികുമാര്‍, വിഷ്ണു ശ്രീമൂലനഗരം, കണ്ണന്‍ തുരുത്ത്, പ്രസാദ് തുരുത്ത് എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!