ബ്രൈറ്റ് വേ ജേതാക്കള്‍

Web Desk
0 Min Read

വക്‌റ: ബ്രൈറ്റ് വേ ഇന്റര്‍നാണലും ബെക്‌സോണും തമ്മില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ ബ്രൈറ്റ് വേ ജേതാക്കളായി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രൈറ്റ് വേ ജയം നേടിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!