ബ്രൈറ്റ് വേ ഡയറക്ടർ അലി മുഖ്താർ ഖത്തറിൽ നിര്യാതനായി

Web Desk
0 Min Read

ദോഹ: ബ്രൈറ്റ് വേ ഇൻ്റർനാഷണലിൻ്റെ ഡയറക്ടർ മലപ്പുറം കോഴിച്ചെന സ്വദേശി അലി മുഖ്താർ (36) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

city exchange

ഭാര്യ: ജുമൈലത്ത്. രണ്ടു മക്കളുണ്ട്.

പിതാവ്: നാകുന്നത്ത് പാങ്ങാട്ട് ലത്തീഫ്. മാതാവ്: റംലത്ത്

Share This Article
Leave a Comment
error: Content is protected !!