കെട്ടിട നിര്‍മാണ ഫോളോഅപ് സേവനം മുന്‍സിപ്പല്‍ മന്ത്രാലയ വെബ്‌സൈറ്റില്‍

Web Desk
0 Min Read

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഔന്‍ ആപ്പിലും ഫോളോഅപ് ഓഫ് ബില്‍ഡിംഗ് പെര്‍മിറ്റ് റിക്വസ്റ്റ്‌സ് സേവനം പുതുതായി ആരംഭിച്ചു.

city exchange

കെട്ടിട നിര്‍മാണ അനുമതിക്കായി ഉടമ നല്കിയ അപേക്ഷയുടെ നടപടികളും നിലവിലുള്ള അവസ്ഥയും മനസ്സിലാക്കാന്‍ ഈ സേവനത്തിലൂടെ സാധിക്കും. പണമടക്കാനുള്ളതും ലൈസന്‍സിന്റെ റസീപ്റ്റും, അപേക്ഷ റദ്ദാക്കാനുള്ള സേവനവും കെട്ടിട നവീകരണ ലൈസന്‍സിലുള്ള അപേക്ഷയും കെട്ടിടം പൊളിക്കാനുള്ള അപേക്ഷയും കെട്ടിടം പ്രവര്‍ത്തിപ്പിക്കാനോ പ്രവര്‍ത്തനം അവസാനിപ്പിക്കാനോ ഉള്ള അപേക്ഷയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് സ്റ്റേറ്റ്‌മെന്റും ഉള്‍പ്പെടെ ഔന്‍ ആപും വെബ്‌സൈറ്റും ഉപയോഗിച്ച് നിര്‍വഹിക്കാനുള്ള ക്രമീകരണം മന്ത്രാലയം നേരത്തെ നിര്‍വഹിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!