ബൈലൈന്‍ റോഡ് നവീകരിച്ചു

Web Desk
0 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ മാന്ത്രക്കല്‍- കുന്നുംപുറം റോഡ് ബൈ ലൈന്‍ റോഡ് കട്ട വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ഷെഫീക്ക് കെ എസ് അധ്യക്ഷത വഹിച്ചു.

city exchange

മെമ്പര്‍ പി എസ് യൂസഫ്, എം എം മുഹമ്മദ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ കെ രാജു, റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ സലീം, എം എ അലി, അഹമ്മദ് കുഞ്ഞ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!