
കൊച്ചി: നവംബറില്‍ നടക്കാനിരിക്കുന്ന സി എ ഫൗണ്ടേഷന്‍ പരീക്ഷാ മുന്നൊരുക്കങ്ങള്‍ക്കായി ഐ സി എ ഐ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോച്ചിങ്ങ് ക്ലാസുകള്‍ ഏപ്രില്‍ 24ന് ദിവാന്‍സ് റോഡിലുള്ള
ഐ സി എ ഐ ഭവനില്‍ ആരംഭിക്കും. നാല് മാസം ദൈര്‍ഘ്യമുള്ള ക്ലാസുകള്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ആയിരിക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും മറ്റു പ്രൊഫഷണലുകളും ക്ലാസെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8330885021/ 0484 2362027, [email protected]

