

പയ്യന്നൂര്‍: ഫിബ്രുവരി 24 മുതല്‍ 27 വരെ നടക്കുന്ന രാമന്തളി 17 ശുഹദാ മഖാം ഉറൂസിന്റെ പ്രചരണ ബ്രോഷറിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. യു കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

പി എം ലത്തീഫ്, പി പി സുലൈമാന്‍ ഹാജി, യു അബ്ദുല്‍ റഹിമാന്‍, എസ് മുഹമ്മദ് ഹാജി, പി കെ ഷബീര്‍, പി അബ്ദുല്‍ ജബ്ബാര്‍, പി പി മുഹമ്മദലി, വി വി സലാം, കെ കെ സി അബ്ദുല്ല, പി കെ മഹമ്മൂദ് ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സി എ റൗഫ്, കെ പി ഗഫൂര്‍, അബ്ദുല്‍ കരീം, സി എം ഖമറുസ്സമാന്‍, സുബൈര്‍ യു വി, അബ്ദുല്‍ അസീസ്, യു കെ, ഇബ്രാഹിം. കെ കെ, ഇ അബൂബക്കര്‍, ഒ എം അബ്ദുല്‍ സലാം, കെ പി ഖാദര്‍ ഹാജി, അഫ്‌സല്‍ രാമന്തളി, സമീര്‍ കെ കെ, ഫസീല്‍ പി കെ, ഇസ്മായില്‍ കെ കെ, മുഹമ്മദ് ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
