കോഴിക്കോട് മേയറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ എട്ട് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

Web Desk
0 Min Read

കോഴിക്കോട്: കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പിനെ കൗണ്‍സില്‍ യോഗത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്ത്രീ കൗണ്‍സിലര്‍മാരടക്കമുള്ള എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
യു ഡി എഫ്- ബി ജെ പി കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് ബീന ഫിലിപ്പ് നല്കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

city exchange

കൂടാതെ വ്യാജ കെട്ടിട നമ്പര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പ്രതികളുമായി അന്വേഷണ സംഘം കോര്‍പ്പറേഷന്‍ ഓഫീസ് റവന്യൂ വിഭാഗത്തില്‍ എത്തി തെളിവെടുപ്പ് നടത്തി.

Share This Article
Leave a Comment
error: Content is protected !!