

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി ലോക പരിസ്ഥിതി ദിനം കൊണ്ടാടി. അതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡണ്ട് സി സി അബ്ദുല്‍ റഹ്മാന്‍ വൈസ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന് വൃക്ഷത്തൈ കൈമാറി.

ഡയറക്ടര്‍മാരായ കെ പി അഹമദ് ഹാജി, കെ എം മുഹമ്മദ് കുഞ്ഞി ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി സുലൈമാന്‍ ഹാജി, സെക്രട്ടറി ശ്രീജ, എം സി റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
