ആള്‍ ഇന്ത്യ ലെവല്‍ മാസ്‌റ്റേഴ്‌സ് ഹാന്‍ഡ്‌ബോളില്‍ ചാമ്പ്യന്മാര്‍

Web Desk
0 Min Read

ദോഹ: പൂനെയില്‍ നടന്ന എട്ടാമത് ഓള്‍ ഇന്ത്യ ലെവല്‍ മാസ്റ്റേഴ്‌സ് ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ ഖത്തറില്‍ നിന്നും കേരള ടീമിനെ പ്രതിനിധീകരിച്ച് 30 പ്ലസ് വിഭാഗത്തില്‍ ബിര്‍ള പബ്ലിക്ക് സ്‌കൂളിലെ ശ്രീകാന്ത് സ്വര്‍ണ്ണമെഡലും 35 പ്ലസ് വിഭാഗത്തില്‍ ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സജി ശ്രീകുമാര്‍, പോഡാര്‍ പേള്‍ സ്‌കൂളിലെ രജീഷ്, ഖത്തര്‍ എയ്‌റോനോട്ടിക് അക്കാദമിയില്‍ നിന്നും ശ്യാം ശിവജി, എം ഇ എസ് സ്‌കൂളിലെ നവാസ് എന്നിവര്‍ വെള്ളിമെഡലും നേടി ചാമ്പ്യന്മാരായി.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!