‘തുടരും’ സിനിമയുടെ ഫാന്‍സ് ഷോകള്‍ നടത്തി

Web Desk
0 Min Read

ദോഹ: തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ ചിത്രമായ തുടരുമിന്റെ ഫാന്‍സ് ഷോ ലാല്‍ കെയേര്‍സ് ആന്‍ഡ് മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് ഖത്തര്‍ നടത്തി.

city exchange

ഏഷ്യന്‍ ടൗണ്‍ സിനിമയില്‍ രാവിലെ 7.30നും വൈകിട്ട് 6നും രണ്ട് ഫാന്‍സ് ഷോകളാണ് നടത്തിയത്.

കനല്‍ ഖത്തര്‍ ഒരുക്കിയ വാദ്യ മേളങ്ങളോടെ തുടങ്ങിയ ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് സന്തോഷ് ടി കുരുവിള, പ്രശസ്ത സിനിമാ താരം ഹരി പ്രശാന്ത് വര്‍മ്മ, ചലച്ചിത്ര സീരിയല്‍ താരം ഐശ്വര്യ രാജീവ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!