

ദുബായ്: ചെന്ത്രാപിന്നി എസ് എന്‍ വിദ്യാഭവന്‍ 2007 ബാച്ച് സ്‌കൂള്‍ റീയൂണിയന്‍ സ്മൃതിസന്ധ്യ ബുതീന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്‌ളോറില്‍ പത്തായം റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ചു

പ്രസിഡന്റ് ഡെറിന്‍ ദാസ് പനക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീന്‍ ഇല്ലത്ത്, ട്രഷറര്‍ അശ്വിന്‍ പി എസ്, ജോയിന്റ് സെക്രട്ടറിമാരായ ജിത്തു പ്രേംകുമാര്‍, സുബിന്‍ സുരേന്ദ്രന്‍, ശില്‍പ സുമിത്, സുമീര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
