ചെര്‍ക്കളം അബ്ദുള്ള അനുസ്മരണ സമ്മേളനം

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറുമായ ചെര്‍ക്കളം അബ്ദുല്ല അനുസ്മരണം നടത്തും.

city exchange

2024 ജൂലായ് 27ന് രാത്രി തുമമയിലുള്ള കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

എം എസ് എഫ് സംസ്ഥാന മുന്‍ പ്രസിഡന്റ് ഹാഷിം ബംബ്രാണി അനുസ്മരണ പ്രഭാഷണം നടത്തും. എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ. പി ഇ സജല്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!