

കോഴിക്കോട്: രണ്ടാമത്തെ പീഡനക്കേസില്‍ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി ഉത്തരവ്.
കോഴിക്കോട് ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് വീണ്ടും വെള്ളിയാഴ്ച ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. യുവ കവയത്രി നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യമനുവദിച്ചിരുന്നു.
