കൊളംബോ സ്‌റ്റോഴ്‌സ് സ്ഥാപകന്റെ ഭാര്യ നിര്യാതയായി

Web Desk
0 Min Read

കൊച്ചി: നഗരത്തിലെ ആദ്യകാല വസ്ത്രശാലകളില്‍പ്പെടുന്ന എറണാകുളം സൗത്തിലുള്ള കൊളംബോ സ്റ്റോഴ്‌സ് സ്ഥാപകന്‍ പരേതനായ പി കെ കരുണാകരന്റെ പത്‌നി ദേവകി കരുണാകരന്‍ (83) ഹൗസ് നമ്പര്‍ 71/5 വേ ക്രോസ്സ് റോഡ് ഗിരി നഗര്‍ നിര്യാതയായി.

city exchange

മക്കള്‍: പി കെ പ്രകാശന്‍ (സിറ്റാഡില്‍), പി കെ അശോക് കുമാര്‍ (കൊളംബോ സ്റ്റോഴ്‌സ്), രാജി മംഗളന്‍. മരുമക്കള്‍: ഉഷ പ്രകാശന്‍, ഡോ. എ.കല അശോക് കുമാര്‍ (ഭാരത് മാതാ കോളേജ്) മംഗളകുമാര്‍.

Share This Article
Leave a Comment
error: Content is protected !!