ഐ എസ് ഡി സ്‌കൂളില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം

Web Desk
0 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രവേശനോത്സവം പയ്യന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹസീന കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അശ്‌റഫ് അധ്യക്ഷത വഹിച്ചു. സി ഇ ഒ മുഹമ്മദ് സഅദ്, പ്രിന്‍സിപ്പാല്‍ സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ, ഭാസ്‌കര്‍ മാസ്റ്റര്‍, മാനേജര്‍ ഡോ. അഹമദ് ശാഫി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എം ബഷീര്‍, നസ്‌റീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!